Breaking...

9/recent/ticker-posts

Header Ads Widget

ഗവേഷക വിദ്യാര്‍ത്ഥിനിയായ ദീപമോഹന്‍ നിരാഹാര സമരം ആരംഭിച്ചു.



എംജി സര്‍വ്വകലാശാലയിലെ നാനോ സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥിനിയായ ദീപമോഹന്‍ സര്‍വ്വകലാശാലയ്ക്കു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. സര്‍വ്വകലാശാലാ അധികൃതര്‍ ജാതി വിവേചനം കാണിക്കുന്നതായി ആരോപിച്ചാണ് സമരം - ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.




Post a Comment

0 Comments