Breaking...

9/recent/ticker-posts

Header Ads Widget

സല്‍ക്കാര സ്റ്റോഴ്‌സ് പ്രവര്‍ത്തനമാരംഭിച്ചു


കുറുപ്പന്തറ കാഞ്ഞിരത്താനം ജംഗ്ഷനില്‍ സല്‍ക്കാര സ്റ്റോഴ്‌സ് പ്രവര്‍ത്തനമാരംഭിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാദര്‍ പുതിയാമറ്റം വെഞ്ചരിപ്പ് കര്‍മ്മം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടു കാല, മെമ്പര്‍മാരായ ബിനോയ് ഇമ്മാനുവേല്‍, ലിസി ജോസ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടന്‍ അച്ചാറുകള്‍, നാടന്‍ കുത്തരി, നാടന്‍ കുടംപുളി, കശുവണ്ടി, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും  ബേക്കറി സ്റ്റേഷനറി ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും എന്ന സ്ഥാപന ഉടമ ബിജു വട്ടമറ്റം പറഞ്ഞു.




Post a Comment

0 Comments