Breaking...

9/recent/ticker-posts

Header Ads Widget

തപാല്‍ ദിനാചരണത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്‌റ്റോഫീസില്‍ സ്റ്റാമ്പ് പ്രദര്‍ശനം നടന്നു


തപാല്‍ ദിനാചരണത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്‌റ്റോഫീസില്‍ സ്റ്റാമ്പ് പ്രദര്‍ശനം നടന്നു. മഹാത്മഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ സ്റ്റാമ്പുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മാണി സി കാപ്പന്‍ എംഎല്‍എ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments