Breaking...

9/recent/ticker-posts

Header Ads Widget

ലോറി കാറിലിടിച്ച് കയറി അപകടം



നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് കയറി. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ മുട്ടുചിറ ജംഗ്ഷന് സമീപം  ഒരുമണിയോടെയായിരുന്നു അപകടം. അപകടശേഷം ലോറി നിര്‍ത്താതെ പോയി. ബിജെപി നേതാവ് എംകെ നാരായണന്‍ നമ്പൂതിരിയുടെ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്.




Post a Comment

0 Comments