Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി സ്‌കോര്‍പിയോയില്‍ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു


നിയന്ത്രണം വിട്ട പാഴ്‌സല്‍  ലോറി സ്‌കോര്‍പിയോയില്‍ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു. ഏറ്റുമാനൂര്‍ പാലാ റോഡില്‍ മങ്കര കലുങ്ക് ജംഗ്ഷനിലാണ് വൈകിട്ട് അഞ്ചുമണിയോടെ അപകടം നടന്നത്. പാഴ്‌സല്‍ ലോറിയുടെ ബ്രേക്ക് തകരാറായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.



Post a Comment

0 Comments