Breaking...

9/recent/ticker-posts

Header Ads Widget

മാറിടം മാധവന്‍ നിര്യാതനായി

ജനകീയ പ്രശ്‌നങ്ങള്‍ ആക്ഷേപഹാസ്യം കലര്‍ത്തി തുള്ളല്‍പാട്ടുകളിലൂടെ അവതരിപ്പിച്ച കലാകാരന്‍ മാറിടം മാധവന്‍ നിര്യാതനായി. സംസ്‌കാര കര്‍മങ്ങള്‍ വയല പടിഞ്ഞാറ്റിന്‍കര വാരിക്കാട്ട് വീട്ടുവളപ്പില്‍ നടന്നു.




Post a Comment

0 Comments