Breaking...

9/recent/ticker-posts

Header Ads Widget

ബാങ്ക് ജീവനക്കാര്‍ പണിമുടക്കി



സംസ്ഥാനത്ത് ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വെള്ളിയാഴ്ച പണിമുടക്കിയത്. പണിമുടക്കിനെ തുടര്‍ന്ന് 3 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞ് കിടക്കേണ്ടിവരുന്നത് ഉപഭോക്താക്കളെ വലയ്ക്കുകയാണ്.




Post a Comment

0 Comments