Breaking...

9/recent/ticker-posts

Header Ads Widget

കുറുമ്പേലിക്കലുങ്ക് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഇമ്മാനുവേല്‍ ഉപവാസസമരം നടത്തി.


കോതനല്ലൂര്‍ വേദഗിരി റോഡിലെ കുറുമ്പേലിക്കലുങ്ക് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ബിനോയ് ഇമ്മാനുവേല്‍ ഉപവാസസമരം നടത്തി. രാവിലെ 10 മുതല്‍ 5 വരെ നടന്ന ഉപവാസ സമരത്തില്‍ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും പങ്കെടുത്തു.




Post a Comment

0 Comments