Breaking...

9/recent/ticker-posts

Header Ads Widget

BJP യെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ലിജിന്‍ ലാല്‍



ജില്ലയില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് നിയുക്ത ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍. കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പിന്തുണയ്ക്കുകയില്ലെന്നും ലിജിന്‍ ലാല്‍ പറഞ്ഞു. 



Post a Comment

0 Comments