Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷക വിരുദ്ധ നയങ്ങളിലും, ഡല്‍ഹിയിലെ കൂട്ടക്കൊലയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു



കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളിലും, ഡല്‍ഹിയിലെ കൂട്ടക്കൊലയിലും പ്രതിഷേധിച്ച് കര്‍ഷക സംഘം കട്ടച്ചിറ യൂണിറ്റ് കമ്മറ്റിയുടേയും, സിപിഎം പൂച്ചനപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടേയും ആഭിമുഖ്യത്തില്‍ സമരം നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചുകൊണ്ടാണ് സമരം നടത്തിയത്.  സിപിഎം ജില്ലാ കമ്മറ്റിയംഗം ഇഎസ് ബിജു ഉല്‍ഘാടനം ചെയ്തു. കര്‍ഷക സംഘം മേഖല പ്രസിഡന്റ് ബിഎന്‍ ബാബു, കെഎന്‍ ഭുവനേന്ദ്രന്‍ ,  ജോസ് കാടന്‍കുഴി, കെജി മനീഷ്, മറ്റ് പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments