Breaking...

9/recent/ticker-posts

Header Ads Widget

ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് പൈപ്പ് ലൈന്‍ ഇടുന്നതിനായി വെട്ടിപ്പൊളിച്ചതായി പരാതി


ആധുനികനിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് പൈപ്പ് ലൈന്‍ ഇടുന്നതിനായി വെട്ടിപ്പൊളിച്ചതായി പരാതി. ഒരു വര്‍ഷം മുന്‍പ് ടാറിംഗ് നടത്തിയ ഷട്ടര്‍കവല അരുവാക്കുഴിഞ്ഞി റോഡാണ് വെട്ടിപ്പൊളിച്ചത്. റോഡ് വെട്ടിപ്പൊളിച്ചതോടെ അപകടഭീഷണിയുള്ളതായും നാട്ടുകാര്‍ പറയുന്നു.



Post a Comment

0 Comments