Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക മേഖലയില്‍ മികവ് തെളിയിക്കുകയാണ് എംബിഎ ബിരുദധാരിയായ ജെയിംസ് പുല്ലപ്പള്ളി

സമ്മിശ്ര കൃഷിരീതികള്‍ സ്വീകരിച്ച്് കാര്‍ഷിക മേഖലയില്‍ മികവ് തെളിയിക്കുകയാണ് എംബിഎ ബിരുദധാരിയായ ജെയിംസ് പുല്ലാപ്പള്ളി. മേമുറി സ്വദേശിയായ ജെയിംസ് ആധുനികവും പരമ്പരാഗതവുമായ കൃഷിരീതികള്‍ സമന്വയിപ്പിച്ചാണ് കൃഷിയിറക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ നേടിയിട്ടും കാര്‍ഷിക സംസ്‌കാരത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജയിംസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുകയാണ്. 



Post a Comment

0 Comments