Breaking...

9/recent/ticker-posts

Header Ads Widget

പലചരക്കു സാധനങ്ങള്‍ വിതരണം ചെയ്തു.



പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷങ്ങളുടെ സമാപന ദിവസത്തോട് അനുബന്ധിച്ച് കുമരകം  പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ  കോണ്‍വെന്റ് ആയ സംരക്ഷ ചാരിറ്റബിള്‍ ട്രസ്റ്റില്‍ പലചരക്കു സാധനങ്ങള്‍ വിതരണം ചെയ്തു. ബി ജെ പി   ജില്ല അദ്യക്ഷന്‍ ലിജിന്‍ ലാല്‍  സാധനങ്ങള്‍ കൈമാറി. ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് കെജു  ജയചന്ദ്രന്‍. ബി ജെ പി. സ്റ്റേറ്റ് കൌണ്‍സില്‍  അംഗം സിഎന്‍  സുഭാഷ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ ,  നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാര്‍, ബി ജെ  പി സംസ്ഥാന സമിതി അംഗം  ജോസഫ് പട്ടിത്താനം, എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments