Breaking...

9/recent/ticker-posts

Header Ads Widget

എന്‍ട്രന്‍സ് പരീക്ഷയില്‍ ഹരിശങ്കറിന് രണ്ടാം റാങ്ക്.



സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഹരിശങ്കറിന് രണ്ടാം റാങ്ക്. രാമപുരം പൂവക്കുളം സ്വദേശിയാണ് ഹരിശങ്കര്‍. പാലാ ചാവറ സിഎംഐ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. ബ്രില്യന്‍ സ്റ്റഡി സെന്ററിലാണ് ഹരിശങ്കര്‍ പരിശീലനം നേടിയത്. പൂവക്കുളം ഇടവാക്കേല്‍ പിജി മനോഹരന്റെയും പിഎസ് ജയശ്രീയുടെയും മകനാണ് ഹരിശങ്കര്‍.




Post a Comment

0 Comments