ജില്ലയില്‍ കനത്ത മഴ. സംസ്ഥാനത്തൊട്ടാകെ അടുത്ത 5 ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒക്ടോബര്‍ 11 മുതല്‍ 13 വരെ കോട്ടയം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.