Breaking...

9/recent/ticker-posts

Header Ads Widget

മഹാനവമി ദിനത്തില്‍ സുമംഗലി പൂജയും കുമാരി പൂജയും നടന്നു


കിടങ്ങൂര്‍ ബ്രാഹ്മണ സമൂഹമഠത്തില്‍ മഹാനവമി ദിനത്തില്‍ സുമംഗലി പൂജയും കുമാരി പൂജയും നടന്നു. ദേവി ഭാവത്തില്‍ സുമംഗലിയെയും കുമാരിയെയും ആരാധിച്ച് അന്നദാനവും മംഗല്യവസ്തുക്കളുടെ സമര്‍പ്പണവുമാണ് നടന്നത്. വെള്ളിയാഴ്ച വിജയദശമി ദിനത്തില്‍ സരസ്വതീ പൂജയും വിദ്യാരംഭവും പൂജയെടുപ്പും നടക്കും.



Post a Comment

0 Comments