Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ മടവീണ് നാശനഷ്ടം



കനത്ത മഴയില്‍ മടവീണ് നാശനഷ്ടം. നീണ്ടൂര്‍ കല്ലറ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന താമരച്ചാല്‍ പ്രദേശത്താണ് മടവീണത്. 150 ഏക്കറോളം വരുന്ന പാടത്ത് കൃഷിയിറക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മടവീണ് നാശനഷ്ടമുണ്ടായത്. 83ഓളം കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. മടവീണ പാടം കൃഷിയോഗ്യമാക്കാന്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. പാടം കൃഷി യോഗ്യമാക്കാന്‍ സര്‍ക്കാര്‍ സഹായം പ്രതീഷിക്കുകയാണ് കര്‍ഷകര്‍.




Post a Comment

0 Comments