Breaking...

9/recent/ticker-posts

Header Ads Widget

പാലാ പോലീസ് സ്‌റ്റേഷനില്‍ രക്തദാന ക്യാമ്പ്



കേരള പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് പാലാ പോലീസ് സ്‌റ്റേഷനില്‍ നടന്നു. അഡി. എസ്പി എസ് സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, എന്‍സിസി ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്.




Post a Comment

0 Comments