Breaking...

9/recent/ticker-posts

Header Ads Widget

സിപിഐഎം പാലാ ഞൊണ്ടിമാക്കല്‍ ബ്രാഞ്ച് സമ്മേളനം



സിപിഐഎം പാലാ ഞൊണ്ടിമാക്കല്‍ ബ്രാഞ്ച് സമ്മേളനം പ്രശാന്ത് കുമാര്‍ നഗറില്‍ നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജോജോ ടി ജോസ്, എംഎസ് ശശിധരന്‍, എജെ പ്രകാശ്, ഒഎം മാത്യു, ബിജു വര്‍ക്കി, എംഡി മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന പ്രവര്‍ത്തകരെയും പഠന മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. 






Post a Comment

0 Comments