Breaking...

9/recent/ticker-posts

Header Ads Widget

അനാഥരായ നാല് കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്കുന്നു

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ടതോടെ അനാഥരായ നാല് കുട്ടികള്‍ക്ക് ബാബു ചാഴിക്കാടന്‍ ഫൗണ്ടേഷന്റെ കരുതലില്‍ വീട് നിര്‍മിച്ച് നല്കുന്നു. കുറുപ്പുന്തറ കൊച്ചുപറമ്പില്‍ ബാബു ജോളി ദമ്പതികളുടെ നാല് മക്കള്‍ക്കാണ് വീട് നല്കുന്നത്. വീടിന്റെ ശിലാസ്ഥാപന കര്‍മം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 




Post a Comment

0 Comments