Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ ചെറുപുഷ്പം മീഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ നടന്നു


അയര്‍ക്കുന്നം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ ചെറുപുഷ്പം മീഷന്‍ ലീഗിന്റെ  പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ നടന്നു. വികാരി ഫാ. ആന്റണി കിഴക്കേവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ വര്‍ഗ്ഗീസ് പനച്ചിക്കല്‍, ബിജു ചെറിയാന്‍ കരിങ്ങോട്ടില്‍, സിസ്റ്റര്‍ ഫില്‍സി മരിയ, ഷാജി ചൂരപ്പുഴ, അശ്വിന്‍ പടിഞ്ഞാറെക്കര, ഡയാന മാത്യു, സ്റ്റെനിയ സിബി, ആന്‍ മരിയ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments