Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം സെന്റ് ബോണിഫസ് സ്‌കൂളില്‍ ശുചീകരണം നടന്നു



സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പട്ടിത്താനം സെന്റ് ബോണിഫസ് സ്‌കൂളില്‍ ശുചീകരണം നടന്നു. അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ ജോര്‍്ജി കൂട്ടുമ്മേല്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഷിജി.p.ജോണ്‍,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആനി ജോണ്‍, സിസ്റ്റര്‍ ഷാലിമ, ഗ്രാമപഞ്ചായത്ത് അംഗം ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ബീന ആന്‍ഡ്രൂസ്, കെ. ഡി.ദേവസ്യ, ബെന്നി ലൂക്കാ, അനില്‍കുമാര്‍, ബിജി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments