Breaking...

9/recent/ticker-posts

Header Ads Widget

സേവാഭാരതിയടെ നേതൃത്വത്തില്‍ ശുചീകണപ്രവര്‍ത്തനങ്ങള്‍



പരിപ്പ് എല്‍പി സ്‌കൂളില്‍ സേവാഭാരതിയടെ നേതൃത്വത്തില്‍ ശുചീകണപ്രവര്‍ത്തനങ്ങള്‍ നടന്നു. നവംബര്‍ 1ന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ശുചീകരണം. ക്ലാസ്മുറികള്‍, ബെഞ്ചുകള്‍, ഡെസ്‌കുകള്‍ എന്നിവ കഴുകി വൃത്തിയാക്കി. ഞായറാഴ്ച നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 20-ഓളം പേര്‍ പങ്കെടുത്തു. ജയകൃഷ്ണന്‍, കെ ശ്രീകാന്ത്, ശ്യാം പുത്തൂര്‍, മനു പൂക്കോട്, ബാലു, അനന്തകൃഷ്ണന്‍, അക്ഷയ് , സന്ദീപ്, പ്രവീണ്‍, ആനന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments