Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയിലെ സ്വാബ് പരിശോധന നിര്‍ത്തലാക്കി.



കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപെട്ടിരുന്ന താല്ക്കാലിക ജിവനക്കാരെ പിരിച്ച് വിട്ടതോടെ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലായി. പാലാ ജനറല്‍ ആശുപത്രിയിലെ സ്വാബ് പരിശോധന ജീവനക്കാരുടെ അഭാവത്തെ തുടര്‍ന് നിര്‍ത്തലാക്കി.




Post a Comment

0 Comments