Breaking...

9/recent/ticker-posts

Header Ads Widget

ഉരുള്‍ പൊട്ടലിലും മലവെള്ള പാച്ചിലിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സിപിഐ(എം) സഹായമെത്തിക്കുന്നു.



ഉരുള്‍ പൊട്ടലിലും മലവെള്ള പാച്ചിലിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സിപിഐ(എം) സഹായമെത്തിക്കുന്നു. സിപിഐ(എം) കോട്ടയം ജില്ലാ കമ്മറ്റി 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവനും, സെക്രട്ടറി എ.വി റസ്സലും പറഞ്ഞു.




Post a Comment

0 Comments