Breaking...

9/recent/ticker-posts

Header Ads Widget

സിപിഎം പാലാ ലോക്കല്‍ സമ്മേളനം പന്ത്രണ്ടാം മൈല്‍ എസ്എന്‍ഡിപി ഹാളില്‍ നടന്നു


സിപിഎം പാലാ ലോക്കല്‍ സമ്മേളനം പന്ത്രണ്ടാം മൈല്‍ എസ്എന്‍ഡിപി ഹാളില്‍ നടന്നു. നഗരസഭയിലെ 22 ബ്രാഞ്ച് കമ്മറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 71 പ്രതിനിദികള്‍ പങ്കെടുത്തു. വിഎസ് നാരായണന്‍ നായര്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മറ്റിയംഗം റെജി സഖറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ജി അജിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്ജ്, ഏരിയ സെക്രട്ടറി പിഎം ജോസഫ്, എംജി രാജു, കെഎസ് രാജു, ഷാര്‍ലി മാത്യു, കെകെ ഗിരീഷ്, ഏരിയ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 



Post a Comment

0 Comments