Breaking...

9/recent/ticker-posts

Header Ads Widget

കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി



കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കി. ബാങ്കിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ 3 ദിവസത്തെ പണിമുടക്ക് ആരംഭിച്ചത്. കാണക്കാരി കാത്തലിക് സിറിയക് ബാങ്കിന് മുന്നില്‍ നടന്ന സമരം ബേബി ജോസഫ് ഉദ്ഘടനം ചെയ്തു. എംഎന്‍ കരുണാകരന്‍ നായര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments