Breaking...

9/recent/ticker-posts

Header Ads Widget

ജനാധിപത്യ പ്രക്രിയകള്‍ ശക്തിപ്പെടുത്താന്‍ പൗരാവകാശങ്ങളെ കുറിച്ചുള്ള ബോധവല്കരണം ആവശ്യമാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്.


ജനാധിപത്യ പ്രക്രിയകള്‍ ശക്തിപ്പെടുത്താന്‍ പൗരാവകാശങ്ങളെ കുറിച്ചുള്ള ബോധവല്കരണം ആവശ്യമാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാവുന്ന സേവനങ്ങള്‍ കൃത്യമായി അറിയിക്കാന്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊഴുവനാല്‍ പഞ്ചായത്തില്‍ പൗരാവകാശ രേഖയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ചീഫ് വിപ്പ്.




Post a Comment

0 Comments