Breaking...

9/recent/ticker-posts

Header Ads Widget

മേലുകാവ് ഇലവീഴാ പൂഞ്ചിറ റോഡ് നവീകരണത്തിന് തുടക്കമായി.



മേലുകാവ് ഇലവീഴാ പൂഞ്ചിറ റോഡ് നവീകരണത്തിന് തുടക്കമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ റോഡുകളുടെ നിര്‍മ്മാണത്തിനൊപ്പം സംരക്ഷണവും പ്രാധാന്യമുള്ളതാണെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments