ഈരാറ്റുപേട്ട നഗരസഭ വീണ്ടും യുഡിഎഫ് ഭരണത്തിലേക്ക്. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയം പാസ്സായതിനെതുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ യുഡിഎഫിലെ സുഹ്‌റ അബ്ദുള്‍ഖാദര്‍ വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കാതിരുന്ന എല്‍ഡിഎഫ് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.




0 Comments