Breaking...

9/recent/ticker-posts

Header Ads Widget

അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ അഗ്നിരക്ഷാ സേനക്കും നാശനഷ്ടം.



അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ അഗ്നിരക്ഷാ സേനക്കും നാശനഷ്ടം. ഈരാറ്റുപേട്ടയിലെ ഫയര്‍ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും വെള്ളം കയറി നശിച്ചു. 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷനില്‍ ഉണ്ടായിരിക്കുന്നത്.




Post a Comment

0 Comments