Breaking...

9/recent/ticker-posts

Header Ads Widget

ശുദ്ധജല വിതരണ പൈപ്പ് ലൈന്‍ ഇടുന്നതിനായി റോഡ് കുഴിച്ചു - ഏറ്റുമാനൂര്‍ കിഴക്കേനട റോഡ് തകര്‍ന്നു.



ശുദ്ധജല വിതരണ പൈപ്പ് ലൈന്‍ ഇടുന്നതിനായി  റോഡ് കുഴിച്ചു, ഏറ്റുമാനൂര്‍ കിഴക്കേനട റോഡ് തകര്‍ന്നു. ആറുമാസം മുന്‍പ് കിഴക്കേനട കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡാണ് നിലവില്‍ ഓവുചാല്‍ ആയി മാറിയിരിക്കുന്നത്. പൈപ്പ് സ്ഥാപിച്ചശേഷം ടാറിങ് നടത്താതെ വന്നത് മൂലമാണ് മെറ്റലും മണ്ണും ഒഴുകി റോഡിന്റെ പലഭാഗങ്ങളും ഓവുചാലുകള്‍ ആയി മാറിയത്. കാല്‍നടയാത്ര പോലും അസാധ്യമായ വിധം ഗര്‍ത്തങ്ങള്‍ ആണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.




Post a Comment

0 Comments