Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനവുമായി വ്യാപാരി വ്യവസായി സമിതി.



ഏറ്റുമാനൂര്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനവുമായി വ്യാപാരി വ്യവസായി സമിതി. സമിതി ഏറ്റുമാനൂര്‍ യൂണിറ്റംഗങ്ങള്‍ പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ പൊന്നാടയണിയിച്ച് ആദരിച്ചു.




Post a Comment

0 Comments