Breaking...

9/recent/ticker-posts

Header Ads Widget

എറണാകുളം റോഡില്‍ കാണക്കാരി പള്ളിപടി അപകട മേഖലയാകുന്നു


ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കാണക്കാരി പള്ളിപടി അപകട മേഖലയാകുന്നു.  വീതിയേറിയ റോഡിലെ വളവ് അപകടക്കെണിയാകുകയാണ്. തിങ്കളാഴ്ച രാവിലെ പള്ളിപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ സിആര്‍പിഎഫ് ജവാന്‍ മാഞ്ഞൂര്‍ സ്വദേശി എം എം ജയേഷ് കുമാര്‍ മരണമടഞ്ഞു. 



Post a Comment

0 Comments