Breaking...

9/recent/ticker-posts

Header Ads Widget

ഗോപിക ഉദയന് പൊതുവിഭാഗത്തില്‍ മൂന്നാം റാങ്ക്.


കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പ്രഥമ ബാച്ചിലേക്ക് പി.എസ്.സി നടത്തിയ തെരഞ്ഞെടുപ്പില്‍ രാമപുരം ഉഷസില്‍  ഗോപിക ഉദയന് പൊതുവിഭാഗത്തില്‍ മൂന്നാം റാങ്ക്. നിലവില്‍ കേരള ലോട്ടറി വകുപ്പിലെ ജീവനക്കാരികൂടിയാണ്. റിട്ട. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ എം.ആര്‍. ഉദയഭാനുവിന്റെയും പാലാ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ഷിജിയുടെയും പുത്രിയാണ്. പാലാ അല്‍ഫോന്‍സാ കോളജ് മുന്‍ വിദ്യാര്‍ത്ഥിനിയാണ് ഗോപിക. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോണ്‍ ഗോപികയെ അഭിനന്ദിച്ചു. 




Post a Comment

0 Comments