കോവിഡ് മഹാമാരി ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കരുതലോടെ മുന്നോട്ട് പദ്ധതിയുമായി സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ്. കുട്ടികള്‍ക്ക് ഹോമിയപ്പോതി ഇമ്മ്യൂണിറ്റി ബൂസ്റ്ററുകളുടെ വിതരണത്തിന് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമായി.




0 Comments