Breaking...

9/recent/ticker-posts

Header Ads Widget

ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.



പ്രകൃതി ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ 1000 പേരടങ്ങുന്ന സ്‌ക്വാഡിന് രൂപം നല്‍കിയതായും എംഎല്‍എ പറഞ്ഞു. എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന യുവ പ്രതിനിധികളുടെ യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. സ്റ്റീഫന്‍ പാറാവേലി, ആപ്പാഞ്ചിറ പൊന്നപ്പന്‍, ആയാംകുടി വാസുദേവന്‍, ജോസ്‌മോന്‍ മാളിയേക്കല്‍, അരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments