Breaking...

9/recent/ticker-posts

Header Ads Widget

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ഹോട്ടലുടമ ആത്മഹത്യ ചെയ്തു.


കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ഹോട്ടലുടമ ആത്മഹത്യ ചെയ്തു. ചങ്ങനാശ്ശേരി കുറിച്ചിയിലെ ഹോട്ടലുടമയായ കനകക്കുന്ന് ഗുരുദേവഭവനില്‍ സരിന്‍ മോഹന്‍ എന്ന 42 കാരനാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുറിച്ചി ലെവല്‍ ക്രോസിന് സമീപം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.




Post a Comment

0 Comments