Breaking...

9/recent/ticker-posts

Header Ads Widget

ICDS- കരൂര്‍ പഞ്ചായത്തില്‍ വിവിധ പരിപാടികള്‍



സംയോജിത ശിശു വികസന പദ്ധതിയുടെ 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് കരൂര്‍ പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഐസിഡിഎസ് ന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ അവസരമൊരുക്കിയ പ്രദര്‍ശനം നെച്ചിപ്പുഴൂര്‍ അംഗന്‍വാടിയില്‍ നടന്നു. 




Post a Comment

0 Comments