Breaking...

9/recent/ticker-posts

Header Ads Widget

വയലാ ഈസ്റ്റ് ഗവ എല്‍പി സ്‌കൂളിലേയ്ക്കുള്ള റോഡിന്റെ നിര്‍മാണോദ്ഘാടനം

വയലാ ഈസ്റ്റ് ഗവ എല്‍പി സ്‌കൂളിലേയ്ക്കുള്ള റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. 106 വര്‍ഷം പഴക്കമുള്ള സ്‌കൂളിലേയ്ക്ക് റോഡിനായുള്ള കാത്തിരുപ്പിനാണ് ഇതോടെ പരിഹാരമാവുന്നത്. .




Post a Comment

0 Comments