Breaking...

9/recent/ticker-posts

Header Ads Widget

എസ്എംഎസ്എം പബ്ലിക് ലൈബ്രറി ശതാബ്ദധി സ്മാരക ഹാള്‍ ഉദ്ഘാടനം



സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ വായനയ്ക്കും വായനശാലകള്‍ക്കമുള്ള പങ്ക് വലുതാണെന്ന് മന്ത്രി വിഎന്‍ വാസവന്‍. വിവരശേഖരണത്തിനും വിതരണത്തിനുമുള്ള നൂതന സംവിധാനങ്ങള്‍ വായനശാലകളില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറി ശതാബ്ദധി സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.




Post a Comment

0 Comments