Breaking...

9/recent/ticker-posts

Header Ads Widget

കെ ഒ ത്രേസ്യാമ്മയെ കരൂര്‍ പഞ്ചായത്ത് പൗരാവലി ആദരിച്ചു.


മികച്ച അംഗന്‍വാടി പ്രവര്‍ത്തകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വലവൂര്‍ വേരനാല്‍ അംഗന്‍വാടി ജീവനക്കാരി കെ ഒ ത്രേസ്യാമ്മയെ കരൂര്‍ പഞ്ചായത്ത് പൗരാവലി ആദരിച്ചു. വലവൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ഗിരിജാ ജയന്‍, ഫിലിപ്പ് കുഴികുളം, വിജി സലി, സന്തോഷ് കുര്യത്ത്, സജി മാപ്പലകയില്‍, സുമിത് ജോര്‍ജ്ജ്, ശശികല കെആര്‍, അലീന അഗസ്റ്റിന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പ്രവീണ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments