Breaking...

9/recent/ticker-posts

Header Ads Widget

കറന്റ് പോയാൽ "പരിധിക്ക് പുറത്ത്”.



കടപ്ലാമറ്റത്ത് കറന്റ് പോയാല്‍ ബിഎസ്എന്‍എല്‍ സേവനങ്ങള്‍ നിലക്കും. ഫോണ്‍ വിളിക്കാനും, ഇന്റര്‍നെറ്റ് ഉപയോഗിക്കാനും മറ്റ് സേവന ദാതാക്കളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍. മൊബൈല്‍ ടവറിലെ ജനറേറ്റര്‍ തകരാറിലായതാണ് ഒരുമാസത്തോളമായി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ തടസപ്പെടാനിടയാക്കിയത്.




Post a Comment

0 Comments