Breaking...

9/recent/ticker-posts

Header Ads Widget

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും



കടനാട് സര്‍വീസ് സഹകരണബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയെ കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ബാങ്ക് ഹെഢോഫീസിന് മുന്നില്‍ നടന്ന ധര്‍ണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments