Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസിന്റെ 58-ാം ജന്മദിനം



കേരള കോണ്‍ഗ്രസിന്റെ 58-ാം ജന്മദിനം വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തിക്കൊണ്ടാണ് കേരള കോണ്‍ഗ്രസ് എം ന്റെ ആഘോഷ പരിപാടികള്‍ നടന്നത്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഒഫീസിന് മുന്നില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പതാക ഉയര്‍ത്തി.




Post a Comment

0 Comments