Breaking...

9/recent/ticker-posts

Header Ads Widget

9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തലും റാലിയും



കേരള കോണ്‍ഗ്രസിന്റെ 58-ാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തലും റാലിയും നടത്തി. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ്, മോന്‍സ് ജോസഫ്, പി സി തോമസ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.




Post a Comment

0 Comments