Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴ തുടരുമ്പോഴും കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി.



കനത്ത മഴ തുടരുമ്പോഴും കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി. കല്‍ക്കരി ക്ഷാമം മൂലം താപവൈദ്യുതി നിലയങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ലോഡ് ഷെഡിംഗ് വേണ്ടിവരുമെന്നും ആശങ്ക ഉയരുന്നുണ്ട്.




Post a Comment

0 Comments