തപാല്‍ വകുപ്പ് കേരള സര്‍ക്കിളിന്റെ ഈ വര്‍ഷത്തെ ടാക് സേവ അവാര്‍ഡിന് കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെകെ ബിനുവിനെ തെരഞ്ഞെടുത്തു. തപാല്‍വകുപ്പ് സംസ്ഥാന തലത്തില്‍ നല്കുന്ന ബഹുമതിയാണ് ടാക്‌സേവ അവാര്‍ഡ്. കോവിഡ് കാലത്ത് നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ബിനുവിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഒക്. 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ചീഫ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍ അവാര്‍ഡ് സമ്മാനിക്കും.




0 Comments