Breaking...

9/recent/ticker-posts

Header Ads Widget

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൂട്ടിക്കല്‍, ഏന്തയാര്‍ പ്രദേശങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളുമായി സന്നദ്ധ സംഘടനകള്‍.


ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൂട്ടിക്കല്‍, ഏന്തയാര്‍ പ്രദേശങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളുമായി സന്നദ്ധ സംഘടനകള്‍. വെള്ളം കയറി ചെളി നിറഞ്ഞ വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സേവാഭാരതിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ നിന്നും 500ഓളം പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്്ച മുതല്‍ തന്നെ സേവാഭാരതി ദുരന്തബാധിത മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.




Post a Comment

0 Comments