Breaking...

9/recent/ticker-posts

Header Ads Widget

തീയേറ്ററുകള്‍ 25 മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും ഇനിയും വൈകുമെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍


സംസ്ഥാനത്തെ തീയേറ്ററുകള്‍ 25 മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും ഇനിയും വൈകുമെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഏറെക്കാലമായി അടഞ്ഞ് കിടന്ന തീയേറ്ററുകളില്‍ പലതും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതും തീയേറ്ററുകള്‍ തുറക്കാന്‍ വൈകുന്നതിന് കാരണമായിട്ടുണ്ട്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ തുടക്കത്തില്‍ പ്രദര്‍ശനത്തിനിലില്ലാത്തതിനാല്‍ കാണികളെത്തുമോ എന്ന ആശങ്കയും ഉണ്ട്. ദിവസേന എത്ര ഷോകള്‍ ഉണ്ടാകും എന്നതിലും വ്യക്തത വന്നിട്ടില്ല. മള്‍ട്ടിപ്ലെക്‌സുകളടക്കം 30 ലധികം തീയറ്ററുകളാണ് ജില്ലയില്‍ വീണ്ടും പ്രദര്‍ശനത്തിനായി ഒരുങ്ങുന്നത്.



Post a Comment

0 Comments